News India

ഇന്ത്യയിലേക്ക് മടക്കി അയക്കാനുള്ള ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി നീരവ് മോദി

ഇന്ത്യയിലേക്ക് മടക്കി അയക്കാനുള്ള ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി നീരവ് മോദി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീരവ് ബ്രിട്ടനിലെ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.