നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
സെപ്റ്റംബർ 12ന് നടക്കുന്ന പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.