News India

സിബിഐ ഡയറക്ടറുടെ നിയമനത്തിനെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: റിഷി കുമാര്‍ ശുക്ലയെ സിബിഐ ഡയറക്ടറായി നിയമിച്ചതിനെതിരെ മലികാര്‍ജ്ജുന്‍ ഖാര്‍ഗേ. പ്രധാനമന്ത്രിക്ക് മലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിയോജനകുറിപ്പയച്ചു. റിഷികുമാര്‍ ശുക്ലയ്ക്ക് അഴിമതി കേസുകള്‍ അന്വേഷിച്ച് അനുഭവ പരിചയമില്ലെന്ന് ഖാര്‍ഗെ.