News India

ഡല്‍ഹിയില്‍ ഇനി വായനയുടെ ദിനങ്ങള്‍; ലോക പുസ്തകോത്സവത്തിന് തുടക്കം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി വായനയുടെ ദിനങ്ങള്‍. ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുക്കുന്ന ലോക പുസ്തകോത്സവത്തിന് പ്രകൃതി മൈതാനിയില്‍ തുടക്കമായി. മാതൃഭൂമി ബുക്‌സ് ഉള്‍പ്പെടെയുള്ള പ്രസാധകരുടെ സ്റ്റാളുകളാണ് വായനക്കാരെ വരവേല്‍ക്കുന്നത്.