രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ പുതുച്ചേരിയുടെ ചുമതലയുള്ള ഗവര്‍ണര്‍ ഇന്ന് ചുമതലയേല്‍ക്കും
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ പുതുച്ചേരിയുടെ ചുമതലയുള്ള ഗവര്‍ണര്‍ തമിഴിസൈ സൗന്ദര് രാജന് ഇന്ന് ചുമതലയേല്‍ക്കും. ഗവര്‍ണര്‍ക്ക് മുന്നില്‍ ആദ്യം പരിഗണനയ്ക്ക് വരുന്നത് വിശ്വാസ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. എന്‍ഡിഎ പക്ഷത്ത് നിന്ന് എംഎല്‍എമാരെ രാജിവെപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.