News India

പുതിയ ഐ.ടി ചട്ടങ്ങൾ ട്വിറ്റർ നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി

പുതിയ ഐ.ടി ചട്ടങ്ങൾ ട്വിറ്റർ നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി. സ്റ്റേ ചെയ്തില്ലെങ്കിൽ ചട്ടങ്ങൾ നടപ്പാക്കാൻ ട്വിറ്റർ ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഗ്രീവൻസ് ഓഫീസറെ നിയമിച്ചതായി ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ട്വിറ്ററിന് എതിരെ പോക്‌സോ നിയമപ്രകാരം കേസ്സെടുക്കാൻ ദേശീയ ബാലാവകാശ കമ്മിഷൻ ഡൽഹി പോലീസിന് നിർദ്ദേശം നൽകി.

Watch Mathrubhumi News on YouTube and subscribe regular updates.