News India

പുതിയ കെപിസിസി പ്രസിഡന്റിനെ അടുത്തയാഴ്ച്ചയോടെ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: പുതിയ കെപിസിസി പ്രസിഡന്റിനെ അടുത്തയാഴ്ച്ചയോടെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും. കെ സുധാകരന്‍, കോടിക്കുന്നില്‍ സുരേഷ്, പി ടി തോമസ് എന്നിവരാണ് പരിഗണനയില്‍. കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ജാതി സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് ഹൈക്കമാന്‍ഡ് ചിന്തിച്ചാല്‍ കെ മുരളീധരന്‍ അധ്യക്ഷനാകാനുളള സാധ്യത തളളികളയാനാകില്ല.

Watch Mathrubhumi News on YouTube and subscribe regular updates.