News India

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം കര്‍ശനമായി നടപ്പാക്കി പോലീസ്

ന്യൂഡല്‍ഹി: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം വ്യാപകമായി പിഴയീടാക്കി പോലീസ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹെല്‍മറ്റും രേഖകളുമില്ലാതെ മോട്ടോര്‍ ബൈക്ക് ഓടിച്ചതിന് ഡല്‍ഹി സ്വദേശിക്ക് 23000 രൂപ പിഴയീടാക്കി. ഇതില്‍ പ്രതിഷേധിച്ച് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദിനേഷ് മദന്‍.