PFIയ്ക്ക് കേന്ദ്രത്തിന്റെ NIA കുരുക്ക് - ന്യൂസ് ലെൻസ്
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ അഞ്ചുകേസുകളിലായി 19 പേർ കേരളത്തിൽ അറസ്റ്റിലായി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ എട്ടുപേരും കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിൽ 11 പേരുമാണ് അറസ്റ്റിലായത്