News India

ഗാന്ധി കുടുംബത്തോട് കൂറും വിശ്വാസവുമുള്ളയാൾ എന്നതോ കോൺഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യത? | News Xtra

തരൂരിനെതിരെ ഖാർഗെയെയിറക്കുമ്പോൾ ഗാന്ധി കുടുംബം പ്രവർത്തകർക്ക് നൽകുന്ന സന്ദേശമെന്താണ്? ഗാന്ധി കുടുംബത്തോട് കൂറും വിശ്വാസവുമുള്ളയാൾ മതിയോ കോൺഗ്രസ് തലപ്പത്ത്?

Watch Mathrubhumi News on YouTube and subscribe regular updates.