News India

ഡല്‍ഹിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സ്റ്റൈപന്റോ നഷ്ടപരിഹാരമോ നല്‍കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ശുപാര്‍ശ ചെയ്തു.