News India

കോയമ്പത്തൂർ ജില്ലയിൽ മൂന്നിടത്ത് എൻഐഎ റെയ്ഡ്

കോയമ്പത്തൂർ ജില്ലയിൽ മൂന്നിടത്ത് എൻഐഎ റെയ്ഡ്. മാവോയിസ്റ്റ് അനുകൂലികളുടെ വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം പുളിയംകുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് റെയ്ഡ്

Watch Mathrubhumi News on YouTube and subscribe regular updates.