News India

തടിയന്റെവിട നസീറിനെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സുപ്രീകോടതിയില്‍

കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എൻഐഎ സുപ്രീം കോടതിയെ സമീപിച്ചു. സ്ഫോടനത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. 

Watch Mathrubhumi News on YouTube and subscribe regular updates.