News India

കര്‍ഷക സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു വെളിപ്പെടുത്തലുമായി നിഹാംഗ് സിഖ്

നേതാവ് കര്‍ഷക സമരത്തില്‍ നിന്ന് പിന്‍മാറാന്‍ പത്തു ലക്ഷം രൂപയും കുതിരകളും നല്‍കാമെന്ന് കൃഷി മന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി നിഹാംഗ് സിഖ് നേതാവ്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനൊപ്പമുള്ള നിഹാംഗ് വിഭാഗം നേതാവ് ബാബ അമന്‍ സിംഗിന്റെ ചിത്രങ്ങളും പുറത്തുവന്നു.

Watch Mathrubhumi News on YouTube and subscribe regular updates.