News India

നിര്‍ഭയ കേസ്: ഹര്‍ജിയുമായി കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍, ഞായറാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ മരണവാറന്റ് സ്‌റ്റേ ചെയ്തത് നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് കേസ് പരിഗണിക്കുക. പ്രതികളെ പ്രത്യേകം പ്രത്യേകം തൂക്കിലേറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.