News India

ബിഹാറില്‍ നിതീഷ്‌കുമാര്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ബിഹാറില്‍ നിതീഷ്‌കുമാര്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അല്പം മുന്‍പ് ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിതീഷിനെ നേതാവായി തിരഞ്ഞെടുത്തു. സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും.