ബിജെപിയുമായി പിരിഞ്ഞ നിതീഷ്കുമാർ ഉടൻ രാജിവെക്കും
ബിഹാറിൽ എൻഡിഎ സഖ്യം തകർന്നു. നിതീഷ്കുമാർ ഉടൻ ഗവർണറെ കാണും. നിതീഷ്കുമാറിന് പിന്തുണയുമായി ആർജെഡിയും കോൺഗ്രസും.