News India

'ഷാരൂഖിന്റെ മകന്‍ ലഹരിക്ക് അടിമ'; എന്‍സിബി, ആര്യന് ജാമ്യമില്ല

ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാനും അര്‍ബാസ് മെര്‍ച്ചന്റും മുണ്‍ മുണ്‍ ധമേച്ചയും ജയിലില്‍ തുടരും. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ആര്യന്‍ ഖാന്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്ന വ്യക്തിയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വാദിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.