News India

ആര്യന്‍ അഴിക്കുള്ളില്‍ തന്നെ; ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ജാമ്യമില്ല

 ആഡംബരക്കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യമില്ല. ആര്യന് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി.

Watch Mathrubhumi News on YouTube and subscribe regular updates.