News India

യുഎപിഎ: നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: കോഴിക്കോട് പന്തീരങ്കാവില്‍ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര നേതൃത്വം.