News India

സര്‍ക്കാരിനെതിരെ തത്കാലം അവിശ്വാസപ്രമേയം കൊണ്ടുവരില്ലെന്ന് യെദ്യൂരപ്പ

ബംഗളുരു: കര്‍ണാടകത്തിലെ സഖ്യ സര്‍ക്കാരിനെതിരെ തത്കാലം അവിശ്വാസ പ്രമേയം കൊണ്ട് വരില്ലെന്ന് ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ നാല് വിമതരടക്കം കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരെ കുറിച്ചു ഒരു വിവരമില്ല.