News India

രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി. മഹാത്മാഗാന്ധിയെ അവഹേളിച്ചതിലും പൗരത്വ ഭേദഗതി വിഷയത്തിലുമുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും തടസ്സപ്പെട്ടു.