News India

കൊറോണ വൈറസിന് വലിയ ജനിതക മാറ്റം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന് വലിയ ജനിതക മാറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഐ.സി.എം.ആര്‍ ഉള്‍പ്പെടെയുള്ള എജന്‍സികള്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.