കൊറോണയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച 645 പേരുടെയും കൊറോണ ടെസ്റ്റ് നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതുതായി ഒരു കൊറോണ കേസുപോലും റിപ്പോര്‍ട്ട ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സാഹചര്യം ഉണ്ടായാല്‍ ചൈനയിലുള്ള പാക് പൗരന്മാരെ ഇന്ത്യ രക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.