News India

വായു മലിനീകരണത്തിനെതിരെ ഡല്‍ഹിയില്‍ ഒറ്റയാള്‍ സമരവുമായി നോയിഡ സ്വദേശി പങ്കജ് കുമാര്‍

ന്യൂഡല്‍ഹി: വിഷവായുവിനെതിരെ ഡല്‍ഹി തെരുവുകളില്‍ ഒറ്റയാള്‍ സമരത്തിലാണ് നോയിഡ സ്വദേശിയായ പങ്കജ് കുമാര്‍. കരുതലില്ലെങ്കില്‍ ഭാവിയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ജീവിക്കേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഇയാള്‍.