ഭാരത് ബന്ദിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാന റെയിൽ യാത്ര
അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകൾ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽ യാത്രക്കാരെ ബാധിച്ചു.