News India

ഉത്തരേന്ത്യയില്‍ ഇന്ന് ബലി പെരുന്നാള്‍

ന്യൂഡല്‍ഹി: ത്യാഗത്തിന്റേയും സഹനത്തിന്റേയും സ്മരണയില്‍ ഉത്തരേന്ത്യയില്‍ വിശ്വസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് ആശങ്ക ബക്രീദ് ആഘോഷങ്ങളെയും വിപണിയെയും ഇത്തവണ കാര്യമായി ബാധിച്ചു. ഡല്‍ഹി ജുമാമസ്ജിദ് പ്രാര്‍ത്ഥനയ്ക്കായി തുറന്നെങ്കിലും ഈ വര്‍ഷം പതിവ് ആഘോഷ കാഴ്ചകള്‍ ഇല്ല.