ഉത്തരേന്ത്യയിൽ നിറങ്ങളുടെ ഉത്സവം ആയ ഹോളി ആഘോഷിച്ചു
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ നിറങ്ങളുടെ ഉത്സവം ആയ ഹോളി ആഘോഷിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ ഡൽഹിയിലടക്കം വിപുലമായ ആഘോഷങ്ങൾ ഇത്തവണ ഉണ്ടായില്ല. കാർഷിക ബില്ലുകൾ കത്തിച്ച് ആണ് സമരം ചെയ്യുന്ന കർഷകർ ഹോളി ആഘോഷിച്ചത്.