News India

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ വിഷമം ഇല്ല: നിതിൻ പട്ടേൽ

പതിനെട്ടാം വയസ്സുമുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ഇനിയും അത് തുടരും. സ്ഥാനമാനങ്ങൾ നോക്കിയല്ല പാർട്ടിയിൽ നിൽക്കുന്നതെന്നും നിതിൻ പട്ടേൽ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.