ബെംഗളൂരു കെ ആർ മാർക്കറ്റിൽ നോട്ട് മഴ; കറൻസി നോട്ടു കെട്ടുകൾ വലിച്ചെറിഞ്ഞ് യുവാവ്
ബെംഗളുരു കെ ആർ മാർക്കറ്റ് ഫ്ലൈ ഓവറിന് മുകളിൽ നിന്നാണ് യുവാവ് പത്തു രൂപയുടെ നോട്ടുകൾ വലിച്ചെറിഞ്ഞത്. സംഭവത്തിൽ ബെംഗളുരു പൊലീസ് അന്വേഷണം ആരംഭിച്ചു