News India

നവംബർ 17: മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തെ അടിമുടി മാറ്റിമറിച്ച് ബാൽ താക്കറേയുടെ നിര്യാണം

പത്തു കൊല്ലം മുമ്പ്  ഇതേ ദിവസം ബാൽ താക്കറേ അന്തരിച്ചു. ചരിത്രത്തിൽ തിരിച്ചുപോക്കുകൾ അസാധ്യമാണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്താനും തന്റെ ജീവിതം കൊണ്ട് താക്കറേയ്ക്ക് കഴിഞ്ഞു.
Watch Mathrubhumi News on YouTube and subscribe regular updates.