News India

രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 7 ലക്ഷമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത രണ്ട് മാസത്തിനുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം 7 ലക്ഷത്തിലേക്കെത്തുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. വിവിധ വകുപ്പുകള്‍ നടത്തിയ വിശകലനത്തില്‍ ഒരു കോടി സാമ്പിളുകള്‍ പരിശോധിക്കാനും കേന്ദ്ര നിര്‍ദേശം. രാജ്യത്തെ കോവിഡ് മരണം മൂവായിരം കടന്നു.