News India

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത് 2579 പേര്‍ക്കാണ്. പ്രതിദിന രോഗികളുടെ എണ്ണം രണ്ടാഴ്ച മുന്‍പ് വരെ അഞ്ഞൂറിന് താഴെയായിരുന്നു. 19 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം ഒടുവില്‍ 969 പുതിയ രോഗികള്‍ ഉണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.