News India

രാജ്യത്ത് പ്രതിദിന രോഗമുക്തി നേടുന്നവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന രോഗമുക്തി നേടുന്നവരുടെഎണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. മരണ നിരക്ക് 1.60 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1053 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു .ആകെ മരണം 88935 ആയി.