News India

തമിഴ്‌നാട്ടില്‍ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഒക്ടോബര്‍ മാസം വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ ഏഴ് ദിവസമായി മൂവായിരത്തില്‍ താഴെ ആളുകള്‍ക്കേ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നുള്ളു. മരണ സംഖ്യയിലും കുറവുണ്ട്.