സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എന്‍. വി. രമണയുടെ പേര് ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എന്‍. വി. രമണയുടെ പേര് ശുപാര്‍ശ ചെയ്തു. മുതിര്‍ന്ന ജഡ്ജി രമണയെ നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ച്, ചീഫ് ജസ്റ്റീസ് എസ്. എ. ബോബ്ഡേ നിയമമന്ത്രാലയത്തിന് കത്ത് നല്കി. അടുത്ത മാസം 23ന് എസ്. എ ബോബ്ഡെ ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്ന് വിരമിക്കും.