News India

1930 ഒക്ടോബർ 21 - രാജ്യദ്രോഹ കുറ്റം ചുമത്തി ബ്രിട്ടീഷ് സർക്കാർ നെഹ്റുവിനെ അറസ്റ്റ് ചെയ്തു

ലഖ്നോവിൽ ജവഹർലാൽ നെഹ്റുവിനെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് ചെയ്തെന്ന വാർത്തയുമായാണ് 1930 ഒക്ടോബർ 21-ാം തിയതി മാതൃഭൂമി പുറത്തിറങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.