ഒഡീഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നവകിഷോർ ദാസിന് വെടിയേറ്റു
എ എസ് ഐ ഗോപാൽദാസാണ് വെടിവെച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി നവീൻ പട്നായിക് ആശുപത്രിയിൽ എത്തി മന്ത്രിയെ സന്ദർശിച്ചു