News India

കപ്പലിലെ ലഹരി പാർട്ടി: NCB സംഘത്തെ ചില പോലീസുകാർ പിന്തുടരുന്നതായി ഉദ്യോഗസ്ഥർ

ഇതിനെതിരെ NCB സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ മുംബൈ പോലീസ് മേധാവിക്ക് പരാതി നൽകി. തെളിവായി CCTV ദൃശ്യങ്ങളും സമീർ വാങ്കഡെ കൈമാറി.

Watch Mathrubhumi News on YouTube and subscribe regular updates.