News India

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറാകും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പി ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറാകും. പ്രതിപക്ഷത്തുനിന്ന് ആരും പത്രിക നല്‍കാത്തതിനാല്‍ എതിരില്ലാതെ ഓം ബിര്‍ള തിരഞ്ഞെടുക്കപ്പെടും. ഓം ബിര്‍ളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് എതിര്‍ക്കില്ല.