News India

തമിഴകത്തെ ഓണക്കുതിരകള്‍ - പ്രത്യേക പരിപാടി

തമിഴ്‌നാട്ടിലെ ഈറോഡിനടുത്തുള്ള അന്തിയൂര്‍ എന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തിലെ ഒരു ചന്തയെ കുറിച്ചാണ് ഈ പരിപാടി. ചന്തയെന്നാല്‍ മീനും പച്ചക്കറിയുമൊന്നുമല്ല കുതിരയാണ് ഇവിടുത്തെ പ്രധാന കച്ചവട ഇനം. തമിഴകത്തെ ഓണക്കുതിരകള്‍ - പ്രത്യേക പരിപാടി