News India

ചെന്നൈ മലയാളികളും ഓണാഘോഷ തിരക്കിലാണ്

ചെന്നൈ: ചെന്നൈ മലയാളികള്‍ ഓണാഘോഷ തിരക്കിലാണ്. പൂക്കളവും ഒത്തുച്ചേരലും ഓണച്ചന്തകളുമൊക്കെയായി ആഘോഷങ്ങള്‍ തുടരുന്നു.