News India

യുപി ബിജെപിയിൽ പ്രതിസന്ധി തുടരുന്നു; ഒരു മന്ത്രി കൂടി രാജി വച്ചു

ഉത്തര്‍ പ്രദേശില്‍ മന്ത്രിമാരുടെ രാജി തുടരുന്നു.പിന്നാക്ക വിഭാഗത്തില്‍ പെട്ട ധരം സിംഗ് സെയ്‌നി രാജി കത്ത് നല്‍കി. ഇതോടെ രാജി വച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. ഭക്ഷ്യ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ധരം സിംഗ് സെയ്‌നി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരും. പാര്‍ട്ടി വിട്ട എംഎല്‍എമാരുടെ എണ്ണം ഒന്പതായി

Watch Mathrubhumi News on YouTube and subscribe regular updates.