News India

ഉത്തരേന്ത്യയില്‍ സവാള വില വര്‍ധനയില്‍ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ സവാള വില വര്‍ധനയില്‍ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് തെരുവിലിറങ്ങി.