News India

വടക്കേ ഇന്ത്യയില്‍ സവാള വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ സവാള വില കുതിച്ചുയരുന്നു. മിക്കയിടത്തും വില കിലോയ്ക്ക് 80 മുതല്‍ 120 രൂപവരെയായി ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സംസ്ഥാന-സര്‍ക്കാരുകള്‍ പൊതുവിപണിയില്‍ ഇടപെട്ടിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതില്‍ പ്രതിഷേധത്തിലാണ് ജനങ്ങള്‍.