News India

ബംഗാള്‍ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: ബംഗാള്‍ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷം. സി.ബി.ഐയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസും രാഷ്ട്രീയമായി സി.ബി.ഐയെ ഉപയോഗിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു. ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാനാണ് മമതയുടെ ശ്രമമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി