News India

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയെ പ്രഖ്യാപനം നാളെ

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ഗോപാലകൃഷ്ണ ഗാന്ധിയായിരിക്കും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി.

Watch Mathrubhumi News on YouTube and subscribe regular updates.