News India

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

പെഗാസസ് ഫോണ്‍ ചോര്‍ത്തലും കര്‍ഷക സമരവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി രാജ്യസഭ നിര്‍ത്തി വെച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.