രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി
ബി.ജെ.പിക്കെതിരായ നീക്കത്തിനൊപ്പമില്ലെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ്, ബിജെഡി പാര്‍ട്ടികള്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. ഇക്കാര്യത്തില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രതികരിക്കാന്‍ തയ്യാറായില്ല.