News India

പ്രാണവായു ഇല്ലാതെ ആന്ധ്രയിൽ നാല് മരണം

ഓക്സിജൻ ലഭിക്കാതെ ആന്ധ്രയിൽ നാല് പേർ മരിച്ചു. വിജയനഗറിലെ ആശുപത്രിയിലാണ് ദുരന്തം.

Watch Mathrubhumi News on YouTube and subscribe regular updates.